പെരിങ്ങുളം : പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർഥി, പൂർവഅധ്യാപക-അനധ്യാപക സംഗമവും ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സ്കൂൾ ഹാളിൽ നടക്കും.
സ്കൂൾ മാനേജർ ഫാ. ജോർജ്ജ് മടുക്കാവിൽ അധ്യക്ഷത വഹിക്കുന്ന യോഗം പൂർവവിദ്യാർഥി ജ്യോതിഷ് മോഹൻ ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് സ്കറിയ മുഖ്യപ്രഭാഷണം നടത്തു